Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്.

2."മറാത്ത മാക്കിയവെല്ലി "എന്നറിയപ്പെടുന്നത്  നാനാ ഫട്നാവിസ് ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്. ആധുനിക രാഷ്ട്രതന്ത്രത്തിന്റെ പ്രധാന സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന ഇറ്റാലിയൻ തത്ത്വശാസ്ത്രജ്ഞനും എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു നിക്കോളോ ഡി ബെർണാഡോ ഡൈ മാക്കിയവെല്ലി.രാഷ്ട്രതന്ത്രത്തിൽ നാനാ ഫട്നാവിസിന് ഉണ്ടായിരുന്ന വൈഭവത്താൽ ആണ് യൂറോപ്യന്മാർ അദ്ദേഹത്തെ ." മറാത്ത മാക്കിയവെല്ലി " എന്ന് വിശേഷിപ്പിച്ചത്.


Related Questions:

Who founded the Maratha Kingdom in the 17th century CE?
In which year, Shivaji was entitled as Chhatrapati Shivaji ?
ഗോ ബ്രാഹ്മൺ പ്രതിപാലക് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത് ?
വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?

Mark the incorrect statement: 

  1. Ashtapradhan is associated with Shivaji.  
  2. Shivaji was the organiser of Maratha Rajya.  
  3. Sulh-i-kul was the idea of Shivaji.  
  4. Treaty of Purandar took place with Shivaji